clear - meaning in english
- നാമം (Noun)
- മുഴുവന്
- ക്രിയ (Verb)
- വൃത്തിയാക്കുക
- സ്‌പഷ്‌മാക്കുക
- എടുത്തു മാറ്റുക
- തെളിയുക
- കുറ്റവിമുക്തനാക്കുക
- നിര്‍ദ്ദോഷ
- വിശേഷണം (Adjective)
- മങ്ങലില്ലാത്ത
- സൂക്ഷ്‌മബുദ്ധിയായ
- സ്‌പഷ്‌ടമായ
- തരം തിരിക്കാത്തവ (Unknown)
- തെളിഞ്ഞ
- പ്രസന്നമായ
- ഉജ്ജ്വലമായ
- വിശദമായ
- വ്യക്തമായ
- വിവേകമുള്ള
- വ്യക്തമാക്കുക
- ചില പ്രോഗ്രാമിംഗ് ഭാഷകളില്‍ സ്‌ക്രീനില്‍ കാണുന്ന ഡാറ്റകള്‍ മുഴുവന്‍ മായ്‌ക്കുന്നതിനായി ഉപയോഗിക്കുന്നു
- കടം വീട്ടുക
- വ്യക്തമായി
- ജാഗ്രതയുള്ള
- വൃത്തിയായി
- ശുഭ്രമായ