clash - meaning in english
- നാമം (Noun)
- കൂട്ടിമുട്ടുന്ന ശബ്‌ദം
- ഏറ്റുമുട്ടല്
- ചേര്‍ച്ചയില്ലായ്‌മ
- ഒന്നിച്ചാകല്
- ക്രിയ (Verb)
- തമ്മില്‍ മുട്ടുക
- ഇടയുക
- ഒന്നിന്‍മേല്‍ ഒന്നടിക്കുക
- പരസ്‌പരം എതിരിടുക
- വിയോജിക്കുക
- ഒന്നിച്ചു വരുക
- തമ്മില്‍ ചേരാതിരിക്കുക
- തമ്മില്‍ വലിയ ശബ്‌ദത്തില്‍ മുട്ടിക്കുക
- അഭിപ്രായസംഘട്ടനം ഉണ്ടാവുക
- തരം തിരിക്കാത്തവ (Unknown)
- ഏറ്റുമുട്ടല്‍
- കലാപം
- കൂട്ടിമുട്ടുക
- സംഘട്ടനം
- കൂട്ടി മുട്ടുന്ന ശബ്ദം
- വൈദരുദ്ധ്യം