champion - meaning in english

നാമം (Noun)
മത്സരക്കളികളില്‍ പ്രാഗത്ഭ്യമുള്ളവന്
സാമൂഹ്യ നന്മക്കുവേണ്ടി ശ്രമിക്കുന്നവന്
വീരന്
യോദ്ധാവ്
മല്ലന്
ശൂരന്
രണവീരന്
ക്രിയ (Verb)
മറ്റൊരാള്‍ക്കു വേണ്ടി പോരാടുക
പക്ഷംപിടിച്ചു വാദിക്കുക
പക്ഷസമര്‍ത്ഥനം ചെയ്യുക
പരിരക്ഷിക്കുക
വിശേഷണം (Adjective)
ഒന്നാംതരമായ
തനിക്കുതന്നെയോ സമൂഹത്തിനു വേണ്ടിയോ ഏകനായി യുദ്ധം ചെയ്യുന്നവന്
മത്സരത്തില്‍ വിജയിക്കുന്നവന്
തരം തിരിക്കാത്തവ (Unknown)
തനിക്കുതന്നെയോ സമൂഹത്തിനു വേണ്ടിയോ ഏകനായി യുദ്ധം ചെയ്യുന്നവന്‍
മത്സരത്തില്‍ വിജയിക്കുന്നവന്‍
വിജയി