cell - meaning in english

നാമം (Noun)
ആശ്രമത്തിലേയോ കരാഗൃഹത്തിലെയോ ചെറുമുറി
ശരീരകോശം
വൈദ്യുതീകോശം
വിപ്ലവകക്ഷികളുടെ ചെറുഘടകം
രഹസ്യസങ്കേതം
മെമ്മറിയുടെ ഒരു ഭാഗം
ഡാറ്റയോ ഫയലോ സൂക്ഷിക്കുന്നതിനുള്ള സ്ഥലം
ജൈവവസ്‌തുവിന്റെ ഏറ്റവും ചെറിയ ഘടകം
തേനീച്ചക്കൂട്ടിലെ ഒരറ
തരം തിരിക്കാത്തവ (Unknown)
അറ
ജയിലറ
ഗുഹ
ചെറിയ അറ
മഠം
കോശം