castor - meaning in english

നാമം (Noun)
നീര്‍നായുടെ മദഗ്രന്ഥികളില്‍നിന്നും ഊറവരുന്ന കറുത്ത ഗന്ധദ്രവ്യം
മരസ്സാമാനങ്ങളുടെ കീഴില്‍ വയ്‌ക്കുന്ന ഇരുമ്പു ചുറ്റിട്ട ചക്രം
തോല്‍ത്തൊപ്പി
തരം തിരിക്കാത്തവ (Unknown)
നീര്‍നായ്
മേശ
കട്ടില്‍ എന്നിവ നീക്കുന്നതിന് അവയുടെ കാലുകളിലുറപ്പിച്ച ചെറുചക്രം
നീര്‍നായുടെ മദഗ്രന്ഥികളില്‍നിന്നും ഊറി വരുന്ന ഗന്ധദ്രവ്യം