capsule - meaning in english

നാമം (Noun)
ബീജകോശം
സ്വയം പൂര്‍ണ്ണമായ ബഹിരാകാശയാനാലയം
അരുചികരമായ ഔഷധം പൊതിയുന്ന ഗെലാറ്റിന്‍ കോശം
കാപ്‌സ്യൂള്
അരുചികരമായ ഔഷധം പൊതിയുന്ന ജെലാറ്റിന്‍ പേടകം
തരം തിരിക്കാത്തവ (Unknown)
ചര്‍മ്മപത്രരൂപമായ ആവരണം
ഗുളിക
കയ്പുള്ള ഔഷധം പൊതിയുന്ന ആവരണം ഗുളിക