broach - meaning in english

നാമം (Noun)
കല്ലുളി
തോലുളി
ക്രിയ (Verb)
തുളയ്‌ക്കുക
തുള വിപുലമാക്കുക
സംസാരിക്കാനാരംഭിക്കുക
ചര്‍ച്ച തുടങ്ങുക
ആദ്യമായി പറയുക
വീപ്പയോ കുപ്പിയോ പൊട്ടിച്ച്‌ അകത്തുള്ള ദ്രാവകം പുറത്തെടുക്കുക
തരം തിരിക്കാത്തവ (Unknown)
തുരക്കുക
കീലം
വിഷയം അവതരിപ്പിക്കുക
സംസാരിക്കാന്‍ തുടങ്ങുക