bridge - meaning in english

നാമം (Noun)
സേതു
രണ്ട്‌ കമ്പ്യൂട്ടര്‍ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനുള്ള ഉപകരണം
മൂക്കിന്റെ പാലം
ബ്രിജ്‌ എന്ന ചീട്ടുകളി
വയ്‌പുപല്ല്
കപ്പലിന്റെ മേല്‍തട്ട്
ക്രിയ (Verb)
പാലം നിര്‍മ്മിക്കുക
അന്തരം കുറയ്‌ക്കുക
പ്രതിബന്ധം തരണം ചെയ്യുക
തരം തിരിക്കാത്തവ (Unknown)
പാലം
ഒരുതരം ചീട്ടുകളി