bracket - meaning in english

നാമം (Noun)
കോഷ്‌ഠകം
താങ്ങുപലക
ആവരണചിഹ്നം
വളഞ്ഞകമ്പി
തട്ടുപടി
ഒരേ തട്ടില്‍ പെടുത്തിയ ആള്‍ക്കാര്
ക്രിയ (Verb)
ബ്രാക്കിറ്റിടുക
തുല്യസ്ഥാനത്താക്കുക
തങ്ങുകൊടുക്കുക
ഒരിനമാക്കുക
താങ്ങു കൊടുക്കുക
ബ്രാക്കറ്റിലാക്കുക
ഒരേ തട്ടില്‍ പെടുത്തുക
തരം തിരിക്കാത്തവ (Unknown)
താങ്ങ്
ബ്രാക്കറ്റ്
ബ്രായ്ക്കറ്റ്