bluff - meaning in english

നാമം (Noun)
ഭോഷ്‌ക്
കിഴക്കാതൂക്കായ കര
ഭോഷ്‌കു പറയുന്നവന്
ക്രിയ (Verb)
ഭോഷ്‌കു പറഞ്ഞ്‌ കബളിപ്പിക്കുക
കേമത്തം തട്ടിമൂളിപക്കുക
ഉണ്ടയില്ലാവെടി പൊട്ടിക്കുക
വിശേഷണം (Adjective)
ഉപചാരമില്ലാത്ത
നിര്‍ദ്ദാക്ഷിണ്യം
തരം തിരിക്കാത്തവ (Unknown)
കബളിപ്പിക്കുക
പരുഷമായ
വെട്ടിത്തുറന്നു പറയുന്ന
ചെങ്കുത്തായ
കുത്തനെയുള്ള
സ്വാധീനിക്കുക
വീന്പിളക്കി കബളിപ്പിക്കുക