bill - meaning in english

നാമം (Noun)
വെട്ടുകത്തി
വിക്രയപത്രം
കണക്ക്
പക്ഷിയുടെ കൊക്ക്
ചഞ്ചു
കണക്കുവിവരച്ചീട്ട്
അരിവാള്‍പോലുള്ള ഒരായുധം
വില്‍പനച്ചീട്ട്
സേവനപ്രതിഫല ച്ചീട്ട്
വ്യയപത്രം
അരിവാള്
വില്‌പനച്ചീട്ട്
നിയമപത്രിക
കണക്കുവിവരപ്പട്ടിക
ബാങ്ക്‌ നോട്ട്
ക്രിയ (Verb)
കൊക്കുരുമ്മുക
തരം തിരിക്കാത്തവ (Unknown)
ബില്‍
ബില്
കരടുനിയമം
പരസ്യപത്രം