beaker - meaning in english

നാമം (Noun)
വലിയ പാനപാത്രം
കിണ്ടി
കൈപ്പിടിയില്ലാത്ത വലിയ ഗ്ലാസ്
ചുണ്ടുള്ള ഗ്ലാസ്‌പാത്രം
രസതന്ത്രപരിശോധനയ്‌ക്ക്‌ ദ്രാവക അളവ്‌ അടയാളപ്പെടുത്തിയിട്ടുള്ള മൂക്കുള്ള (ചെറിയ ഓവുള്ള) പാത്രം
ബീക്കര്
തരം തിരിക്കാത്തവ (Unknown)
ബീക്കര്‍
ചഷകം
ദ്രാവകഅളവ് രേഖപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന വലിയ ഗ്ലാസ്