bay - meaning in english

നാമം (Noun)
ഉള്‍ക്കടല്
ഒരു തരം വൃക്ഷം
ജയമാല്യം
കരിംചുവപ്പ്
ഒരുവകമരം
പട്ടികയുടെ കൂര
ഊതനിറം
പിംഗളവര്‍ണ്ണകുതിര
മുട്ടുതൂണുകള്‍ക്കിടയിലുള്ള ഭിത്തി
പുന്ന വര്‍ഗ്ഗത്തില്‍പെട്ട ഒരു മരം
പിംഗളവര്‍ണ്ണം
ചരക്കു സൂക്ഷിക്കുന്നതിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ അടച്ചു കെട്ടിയ ഭാഗം
ക്രിയ (Verb)
ശബ്‌ദത്തില്‍ കുരയ്‌ക്കുക
ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഒച്ച വയ്‌ക്കുക
എതിര്‍ക്കത്തക്ക വിധമാക്കുക
വിശേഷണം (Adjective)
പിംഗളവര്‍ണ്ണമുള്ള
തരം തിരിക്കാത്തവ (Unknown)
ഉള്‍ക്കടല്‍
മലയിടുക്ക്
പട്ടിയുടെ കുര
കുരയ്ക്കുക