barricade - meaning in english

നാമം (Noun)
പ്രതിരോധനിര
താല്‍ക്കാലികമായി നിര്‍മിച്ച തടസ്സം
വഴിമുടക്കാനുള്ള താല്‍ക്കാലിക പ്രതിരോധക്കോട്ട
ശത്രുക്കളുടെ ആഗമനം നിരോധിക്കാന്‍ തത്‌കാലത്തേയ്‌ക്കു നിര്‍മ്മിച്ച തടസ്സം
ക്രിയ (Verb)
മാര്‍ഗ്ഗം നിരോധിക്കുക
വഴി അടയ്‌ക്കുക
മാര്‍ഗ്ഗ വിഘ്‌നം വരുത്തുക
കോട്ട കെട്ടുക
തരം തിരിക്കാത്തവ (Unknown)
വേലി
തടസ്സം ചെയ്യുക
തടസ്സമുണ്ടാക്കാനായി കെട്ടുന്ന വേലി