babble - meaning in english
- നാമം (Noun)
- ജല്‍പനം
- ബാലിശസംസാരം
- നിരര്‍ത്ഥസംഭാഷണം
- കളകളാരവം
- മര്‍മ്മരശബ്‌ദം
- ജല്‌പകന്
- ജല്‌പനം
- ക്രിയ (Verb)
- ചിലയ്‌ക്കുക
- അസംബന്ധം പറയുക
- ജല്‍പിക്കുക
- പുലമ്പുക
- അസ്‌പഷ്‌ടമായി ശബ്‌ദിക്കുക
- ജല്‌പിക്കുക
- വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്‌ദമുണ്ടാക്കുക
- ശ്രദ്ധക്കുറവുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുക
- തരം തിരിക്കാത്തവ (Unknown)
- വെളളം ഒഴുകുന്നതുപോലെയുളള ശബ്ദം ഉണ്ടാക്കുക
- അവ്യക്തമായി
- വായാടി
- മനസ്സിലാക്കാന്‍ പറ്റാത്തവണ്ണം ധൃതിയില്‍ സംസാരിക്കുക
- കുട്ടികളുടെ രീതിയില്‍ സംസാരിക്കുക
- വേഗത്തില്‍ സംസാരിക്കുക