adjourn - meaning in english

ക്രിയ (Verb)
നീട്ടിവയ്‌ക്കുക
തല്‍ക്കാലം നിറുത്തിവയ്‌ക്കുക
സ്ഥാനം മാറുക
അവധിവച്ചു മാറ്റുക
തല്‍ക്കാലത്തേക്ക്‌ നിറുത്തുക
മറ്റൊരു ദിവസത്തേക്കു നീട്ടിവയ്‌ക്കുക
മറ്റൊരു സ്ഥലത്തേക്കു മാറുക
തരം തിരിക്കാത്തവ (Unknown)
മറ്റൊരു ദിവസത്തേക്കു നീട്ടിവയ്ക്കുക
തത്കാലം നിറുത്തുക
പ്രവര്‍ത്തനത്തില്‍ നിന്ന് തത്കാലം വിരമിക്കുക