Upgrade - meaning in english
- നാമം (Noun)
- കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയറുകളില്‍ ഏറ്റവും നവീന സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ സോഫ്‌റ്റ്‌വെയറുകളുടെ പുതിയ പതിപ്പുകള്‍ സ്ഥാപിക്കുകയോ ചെയ്യുന്ന പ്രക്രിയ
- പുതിയസൗകര്യങ്ങള്
- ക്രിയ (Verb)
- ഉന്നതപദവിയിലേക്കാക്കുക
- നിലവാരമുയര്‍ത്തുക
- തരം തിരിക്കാത്തവ (Unknown)
- നവീകരണം
- പദവി ഉയര്‍ത്തുക