Skirmish - meaning in english

നാമം (Noun)
കൂട്ടിമുട്ടല്
ഏറ്റുമുട്ടല്
ചെറുസംഘങ്ങള്‍ തമ്മിലുള്ള യുദ്ധം
വന്‍യുദ്ധത്തില്‍ നിന്ന്‌ അകലെ നടക്കുന്ന ചെറുയുദ്ധം
ക്രിയ (Verb)
ചെറുപട കൂടുക
ശണ്‌ഠയിടുക
കശപിശയിലേര്‍പ്പെടുക
തരം തിരിക്കാത്തവ (Unknown)
കലഹം
വിവാദം
ശണ്‌ഠ
അടിപിടി
ബഹളം കൂട്ടുക
ചെറിയ ശണ്‌ഠ