Singsong - meaning in english

നാമം (Noun)
ഒരേ ആരോഹണാവരോഹണങ്ങളോടു കൂടിയ സംഗീതം
ലഘു സദസിലെ അനൗപചാരികമായ ആലാപനം
സാധാരണയായി സമൂഹഗാനമായി പാടുന്നത്
സംഗീതമേന്മ കുറഞ്ഞ പാട്ട്
വിശേഷണം (Adjective)
ഏകതാനമായ
ഒരേ സ്വരമുള്ള
അഭിന്നസ്വരമായ
ഈണത്തോടുകൂടിയ
തരം തിരിക്കാത്തവ (Unknown)
വിരസമായ
കൂട്ടപ്പാട്ട്
ഒരു നൃത്തഗാനം