Saga - meaning in english

നാമം (Noun)
വിപരാക്രമങ്ങള്‍ വര്‍ണ്ണിക്കുന്ന ഐതിഹ്യപരമായ ആഖ്യനം
വീരകഥ
വംശകഥാനുവര്‍ണ്ണനപരമായ സുദീര്‍ഘ നോവല്
ഒരുകുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പല തലമുറക്കാലത്തെ കഥകള്‍ വിവരിക്കുന്ന ആഖ്യായിക
വീരകഥകള്
പുരാണകഥകള്
തലമുറകളുടെ കഥ
ഒരു കുടുംബത്തിലെ പല തലമുറകളെപ്പറ്റി പരമ്പരയായി വരുന്ന കഥ
തരം തിരിക്കാത്തവ (Unknown)
നീണ്ട