Probe - meaning in english

നാമം (Noun)
സൂക്ഷ്‌മ പരിശോധന
ശരീരത്തില്‍ തറഞ്ഞിരിക്കുന്ന വസ്‌തുക്കള്
വ്രണങ്ങളില്‍ കടത്തിശോധന ചെയ്യാനുള്ള ഉപകരണം
സൂക്ഷ്‌മപരിശോധനയ്‌ക്കുള്ള ഉപകരണം
ആഴത്തിലുള്ള അന്വേഷണം
ക്രിയ (Verb)
പരിശോധിക്കുക
കുത്തിത്തുളയ്‌ക്കുക
ശസ്‌ത്രക്കോലിട്ടു നോക്കുക
അതിസൂക്ഷ്‌മം ആലോചിച്ചു നോക്കുക
ചുഴിഞ്ഞു പരിശോധിക്കുക
സൂക്ഷ്‌മമായി പരിശോധിക്കുക
തരം തിരിക്കാത്തവ (Unknown)
അന്വേഷിക്കുക