Holistic - meaning in english
- വിശേഷണം (Adjective)
- ഘടകങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ് സമസ്‌തം അഥവാ സാകല്യം എന്ന തത്വത്തെ സംബന്ധിച്ച
- രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ പോര മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച
- തരം തിരിക്കാത്തവ (Unknown)
- സമഗ്രമായ