Flip - meaning in english
- നാമം (Noun)
- നാണയം കൈവിരല്‍ കൊണ്ടു തെറിപ്പിക്കല്
- ലഘുയാത്ര
- കറങ്ങിയടിക്കല്
- ക്രിയ (Verb)
- ഞൊട്ടുക
- ആത്മനിയന്ത്രണം നഷ്‌ടപ്പെടുക
- ഞൊടിക്കുക
- ഞൊടിക്കല്
- വിരല്‍ കൊണ്ട് നാണയവും മറ്റും കറക്കിയെറിയുക
- മേല്‍പ്പോട്ടെറിയുക
- തോണ്ടിയെറിയുക
- വ്യാക്ഷേപകം (Interjection)
- ഫ്‌ളിപ് (ആശ്ചര്യമോ സങ്കടമോ സൂചിപ്പിക്കുന്ന പദം)
- തരം തിരിക്കാത്തവ (Unknown)
- നിസ്സാരമായ
- വലിച്ചെറിയുക
- ജ്വലിപ്പിക്കുക
- എറിയുക
- ഉന്ത്
- തള്ള്