Feeder - meaning in english

നാമം (Noun)
കലവറക്കാരന്
മുലക്കുപ്പി
പരിപോഷകന്
ഭോക്താവ്
ശാഖാതീവണ്ടിപ്പാത
ഭോജനദാതാവ്
പോഷക നദി
യന്ത്രത്തില്‍ തീയിടുന്ന ഭാഗം
വിതരണകേന്ദ്രത്തിലേക്ക്‌ വൈദ്യുതിയെ എത്തിക്കുന്ന മെയ്‌ന്
പാല്‍ക്കുപ്പി
പ്രധാനവഴിയോടു ചേരുന്ന ചെറുവഴി
മെഷീനില്‍ സാധനം എത്തിക്കുന്നത്
ആഹാരം കൊടുക്കുന്നയാള്
പോഷകപാത
വിതരണ കേന്ദ്രത്തിലേയ്‌ക്ക്‌ വൈദ്യുതിയെത്തിക്കുന്ന പ്രധാന വൈദ്യുത വാഹിനി