Eavesdrop - meaning in english

നാമം (Noun)
ഇറവെള്ളം
ചാരന്
ഒളിഞ്ഞുനിന്നു കേള്‍ക്കുന്നവന്
ക്രിയ (Verb)
സ്വകാര്യസംഭാഷണം ഒളിഞ്ഞുകേള്‍ക്കുക
രഹസ്യങ്ങള്‍ അറിയുന്നതിനുവേണ്ടി പതിയിരിക്കുക