Contrast - meaning in english
- നാമം (Noun)
- താരതമ്യപഠനം
- കമ്പ്യൂട്ടറിന്റെ മോണിട്ടറില്‍ തെളിയുന്ന ദൃശ്യങ്ങള്‍ക്ക് തീവ്രത കൂട്ടാനും കുറക്കാനും കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന സംവിധാനം
- അന്തരം
- താരതമ്യം
- ക്രിയ (Verb)
- ഒത്തുനോക്കുക
- വ്യത്യാസം കാണിക്കുക
- തുലനപ്പെട്‌ത്തുക
- വിരുദ്ധമായിരിക്കുക
- ഭേദം കാട്ടുക
- തരം തിരിക്കാത്തവ (Unknown)
- വ്യത്യാസം
- വൈപരീത്യം