Clutter - meaning in english

നാമം (Noun)
അലങ്കോലം
കലകലശബ്‌ദം
കോലാഹലം
അശ്രദ്ധയോടെ അടുക്കും ചിട്ടയുമില്ലാതെ വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങള്
ക്രിയ (Verb)
അടുക്കും ചിട്ടയും ഇല്ലാതിരിക്കുക
വലിച്ചു വാരിയിട്ടു വൃത്തികേടാക്കുക